കോഴിക്കോട്: പൊലീസ് റിട്ട. എസ്.ഐ കക്കോടി കൂടത്തുംപൊയിൽ കച്ചേരി റോഡിൽ എൻ.കെ.ശിവാനന്ദൻ (58) നിര്യാതനായി. പരേതനായ നമ്പ്യാപുറത്ത് കോഴിപ്പുറത്ത് കുഞ്ഞിരാമന്റെ മകനാണ്. ഭാര്യ : നടുവിൽ പൂവത്തൂർ സിഗിന. മക്കൾ: എൻ.കെ.അരുൺ ആനന്ദ് (എൻജിനിയർ, ഗാലക്‌സി, കോഴിക്കോട്), അദിന ആനന്ദ്. സഹോദരങ്ങൾ: എൻ.കെ. ദിനേശൻ, എൻ.കെ.ഹരിപ്രസാദ്.