രാവിലെ 7 മുതൽ 2 വരെ: നൂറാന്തോട്, മുട്ടിത്തോട്, ഇല്ലിമുക്ക്, ചെമ്പില്ലി,പാലക്കൽ.
7.30 മുതൽ 5.30 വരെ: സബ് ജയിൽ പരിസരം, ബ്രദർ പള്ളി പരിസരം, പഴയ പൊലീസ് സ്റ്റേഷൻ പരിസരം, ഹാർബർ പരിസരം, കടപ്പുറം പള്ളി, ബീച്ച് റോഡ്.
8 മുതൽ 6 വരെ: മാരിയോട്, പിലാശ്ശേരി, പാറമ്മൽ, കാക്കേരി.
8 മുതൽ 1 വരെ: പുന്നശ്ശേരി, എം.കെ.മുക്ക്, കാരക്കുന്നത്ത്, വെള്ളച്ചാൽ,
കുണ്ടുകുളം, നാഷണൽ എൽ.പി സ്കൂൾ പരിസരം.
8 മുതൽ 5 വരെ: താഴെ തിരുവമ്പാടി, മിൽമുക്ക്, വാപ്പാട്ട്, അമ്പലപ്പാറ, പുളിക്കൂൽ, ജയ് ഹിന്ദ് ലാബ് പരിസരം, നാദാപുരം ഹോസ്പിറ്റൽ പരിസരം, എക്സൈസ് ഓഫീസ്, കക്കമ്പള്ളി.
9.മുതൽ 6 വരെ: മാക്കൂപ്പാറ, പ്രോവിഡൻസ് കോളേജ് പരിസരം, ഐ.ജി ഓഫീസ്, കമ്മിഷണർ ഓഫീസ്, ക്യാമ്പ് ഹൗസ്, അനലറ്റിക്കൽ ലാബ്.