kurup
ബാലകൃഷ്ണ കുറുപ്പ്

കുറ്റ്യാടി: കോതോട് പളള്യാറക്കണ്ടിയിൽ കുന്നത്ത് ബാലകൃഷ്ണ കുറുപ്പ് (കെ.ബി.കെ.കുറുപ്പ്, 74) നിര്യാതനായി. ഭാര്യ: ദേവി.
മക്കൾ: രാജേഷ് (അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ് ശ്രീകണ്ഠപുരം), രജീഷ് (എംപ്ലോയീസ് ഹൗസിംഗ് സൊസൈറ്റി, നാദാപുരം) രജിഷ.
മരുമക്കൾ: പ്രസീദ് (മുള്ളമ്പത്ത് ), ദിവ്യ (അദ്ധ്യാപിക ഗവ: എച്ച്.എസ് കാവിലുംപാറ), രശ്‌മി (തിരുവള്ളൂർ). സഹോദരങ്ങൾ: കുമാര കുറുപ്പ് (വളയം), പാർവതി അമ്മ (പെരുവങ്കര), പരേതരായ കുഞ്ഞിരാമ കുറുപ്പ്, നാരായണ കുറുപ്പ്. സഞ്ചയനം ബുധനാഴ്ച.