പേരാമ്പ്ര: ചങ്ങരോത്ത് അരീക്കൻചാലിൽ പരേതനായ കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ മാധവി അമ്മ (87) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ നായർ (റിട്ട. ക്ലാർക്ക്, കൊയിലാണ്ടി താലൂക്ക് അഗ്രികൾച്ചറൽ കോ ഓപ്പറേറ്റിവ് മാർക്കറ്റിംഗ് സൊസൈറ്റി, പേരാമ്പ്ര), പാർവതി അമ്മ, നാരായണൻ, കമല, പത്മനാഭൻ, രവീന്ദ്രൻ. മരുമക്കൾ: കമല, വി.വി. നാരായണക്കുറുപ്പ് (ചങ്ങരോത്ത്), ലീല, രമ (മേപ്പയ്യൂർ), നിഷ (മരുതേരി), പരേതനായ ഇന്ദുചൂഡൻ (മൊകേരി).