balakrishnan
ബാലകൃഷ്ണൻ

പേരാമ്പ്ര: പാണ്ടിക്കോട് എടത്തുംമീത്തൽ ബാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ പ്രസന്ന. മക്കൾ: പ്രബീഷ്, പ്രദീഷ് (ലുലു, പേരാമ്പ്ര). മരുമക്കൾ: അമൃത (ബാലുശ്ശേരി), കൃഷ്ണ (പാലേരി). സഹോദരങ്ങൾ: രാജൻ, ദാമോദരൻ, ശശി, ഉഷ, ശകുന്തള, കാർത്ത്യായനി, പരേതനായ രവീന്ദ്രൻ.