കോഴിക്കോട്: പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'മഴക്കാല പച്ചക്കറി കൃഷി' എന്ന വിഷയത്തിൽ 18ന് ഓൺലൈൻ (ഗൂഗിൾ മീറ്റ് വഴി) പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുളള കർഷകർ 15ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. വാട്ട്‌സ് ആപ്പ്: 9447565549