velayudhan
പൂഞ്ചോല വേലായുധൻ

അഴിഞ്ഞിലം: പാറമ്മൽ മംഗലത്ത് പൂഞ്ചോല വേലായുധൻ (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: രാധാകൃഷ്ണൻ, ശശികുമാർ, സുനിത, രാജേന്ദ്രൻ, പ്രമീള. മരുമക്കൾ: ബിന്ദു, ഷിജിത, സിദ്ധാർത്ഥൻ, രോഷ്‌നി, ലതീഷ് ബാബു.