ammad
അമ്മദ്

കല്ലാച്ചി: പെരുവങ്കരയിലെ കുഞ്ഞിപറമ്പത്ത് അമ്മദ് (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: പരേതനായ ഹമീദ്, അസീസ് (അബുദാബി), ആസ്യ, ഹാജറ, ഹസീന. മരുമക്കൾ: ഹൈദർ വാളൂക്ക്, റഷീദ് വാണിമേൽ, ഹുസൈൻ പനമരം, നജ്മ, റസീന.
സഹോദരി: പാത്തു.