khadija
ഖദീജ

കോഴിക്കോട്: മുൻ ഡെപ്യൂട്ടി മേയർ പരേതനായ മുല്ലവീട്ടിൽ എം.വി.സെയ്ത് മുഹമ്മദിന്റെ ഭാര്യ ഖദീജ (കച്ച, 74) തിരുവണ്ണൂർ മിനി ബൈപാസിലെ ബസന്ത് പുരയിൽ നിര്യാതയായി. പരേതരായ കാദിരിയകത്ത് അഡ്വ.കെ.ആലിക്കോയയുടെയും കളരിക്കണ്ടി മാളിയക്കൽ ഇമ്പിച്ചി പാത്തുമ്മബിയുടെയും മകളാണ്. മക്കൾ: ആസ്‌മാൻ, നൗഫൽ (റിയാദ്), ബസന്ത് (ദുബായ്). മരുമക്കൾ: ഷാജിന (മഞ്ചേരി), ജസീലത്ത് (കൊയിലാണ്ടി), റോക്‌സി അസീസ് (ദുബായ്). സഹോദരങ്ങൾ: അഷ്‌റഫ്, റഷീദ്, സുലൈഖ, സക്കീന.