കൊയിലാണ്ടി: മണമൽ ഇല്ലത്ത് താഴക്കുനി പുനയംകണ്ടി മീത്തൽ ഷിജു (41) നിര്യാതനായി. പരേതനായ ബാലന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: രമ്യ. മക്കൾ: ഷാരൂൺ, അൻവിയ. സഞ്ചയനം വ്യാഴാഴ്ച.