കോഴിക്കോട്: തപസ്യ കലാ സാഹിത്യ വേദി മേഖലാ അദ്ധ്യക്ഷനും ചിത്രകാരനുമായ എം.പി. ചന്ദ്രദാസിന്റെ ഭാര്യ മാവൂർ റോഡ് ചെമ്മണ്ണൂർ ജ്വല്ലറിയ്ക്ക് സമീപം മതിയങ്ങ പുത്തൻപുരയിൽ ഗിരിജ (ഗീത, 66) നിര്യാതയായി. മക്കൾ: തരുൺ (ബംഗളൂരു), തനൂജ് (ബംഗളൂരു). മരുമകൾ: സുബിത തരുൺ. സഞ്ചയനം വ്യാഴാഴ്ച.