കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും മരം കട പുഴകി വീണ് ഒളവണ്ണയിലെ മാമിയിൽ രത്നാകരന്റെ വീട് ഭാഗികമായി തകർന്നു. ഏതാണ്ട് അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.