sainaba
സൈനബ

നല്ലളം: തെക്കെപാടം നല്ലേങ്ങര കുഞ്ഞഹമ്മദിന്റെ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: ബീരാൻകോയ, അഷ്‌റഫ്, സിദ്ദിഖ്, ഹാജറ, സാഹിറ, പരേതരായ മുസ്തഫ, സഫിയ. മരുമക്കൾ: നസിയ, ഹിസ്രത്ത്, ഹാരിഫ.