മേപ്പാടി പഞ്ചായത്തിലെ 19, 22 വാർഡുകൾ കണ്ടൈന്മെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതൻ മേപ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിയ സാഹചര്യത്തിലാണ്നിയന്ത്രണം