kalyani
കല്യാണി

കണിയാമ്പറ്റ: പരേതനായ കൊല്ലിവയൽ ചോയി മൂപ്പരുടെ ഭാര്യ കല്യാണി (101) നിര്യാതയായി. മക്കൾ: ജാനകി, സരോജിനി, ചിന്ന, രാജൻ (റിട്ട. പി.ആൻഡ്.ടി), കൃഷ്ണൻ, (റിട്ട. ഇൻകംടാക്സ്), പരേതനായ ചന്ദ്രൻ, ലീല, തങ്ക. മരുമക്കൾ: ആണ്ടി, പരേതനായ മാധവൻ, വാസു, രമണി, ശാന്ത, അംബുജം, കൃഷ്ണൻകുട്ടി, ബാലകൃഷ്ണൻ.

സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.