പരീക്ഷാഫലം
നാലാം സെമസ്റ്റർ ബി.ഐ.ഡി (2015 പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രിൽ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് 13 മുതൽ 22 വരെ അപക്ഷിക്കാം.
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് ഏപ്രിൽ 2020 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജൂലായ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് ജോയിന്റ് കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് - 8, വിദൂരവിദ്യാഭ്യാസ പരീക്ഷാവിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ 25നകം ലഭിക്കണം.
പ്രാക്ടിക്കൽ
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കോളേജുകളിൽ നാലാം സെമസ്റ്റർ എം.എസ് സി കെമിസ്ട്രി (സി.യു.സി.എസ്.എസ്) പ്രാക്ടിക്കൽ പരീക്ഷ 14ന് വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. ഷെഡ്യൂൾ വെബ്‌സൈറ്റിൽ.