nasar
അബ്ദുൽ നാസർ


കിഴിശ്ശേരി: ആലിൻചുവട് കണ്ടംകുളവൻ അബ്ദുൽ നാസർ (46) നിര്യാതനായി. മാതാവ്: ആയിഷാബി. ഭാര്യ: മൈമൂന പൂത്തൂപാടം. മക്കൾ: മുഹമ്മദ് നസീഫ്, നെഷ്‌വ ഫാത്തിമ, മുഹമ്മദ് നബ്ഹാൻ. സഹോദരങ്ങൾ: അബ്ദുറസാഖ്, റഫീഖ്, ഫൈസൽ, മുഹമ്മദ് ഷരീഫ്, റംല, ഷെറീന.