mammad
മമ്മദ്

ഇരിങ്ങൽ: മൂരാട് ഓയിൽ മില്ലിനു സമീപം മുല്ലക്കുളത്തിൽ മമ്മദ് (73) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. സഹോദരിമാർ: നഫീസ, മൈമു. കബറടക്കം മൂരാട് പള്ളി ഖബർസ്ഥാനിൽ നടത്തി.