കൊടുവള്ളി: ചുണ്ടപ്പുറം കിളച്ചാർവീട്ടിൽ പുറായിൽ കുഞ്ഞിരായിൻ (80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഷ്‌താഖ് (അൽഹിന്ദ് ട്രാവൽസ്, കൊടുവള്ളി), അൻവർ, മുനീർ, ഷഹ്ബാനത്, തസ്‌ലീന, സുഹൈല. മരുമക്കൾ: അബ്ദുൽ മജീദ് ചെലവൂർ (എ.കെ.എം. സ്റ്റോർ ബത്തേരി ), അബ്ദുൽ നിസാർ ഒടുങ്ങാക്കാട് (ഏഷ്യൻ ബേക്കറി, ഈങ്ങാപ്പുഴ), സിദ്ദീഖ് (ഇ.എം.സർവീസ് ഈസ്റ്റ് മലയമ്മ), ഷെറീന, റസീന, മൈമൂന. സഹോദങ്ങൾ: സൈനബി, കദീജ, ഹലീമ, ആലി, പരേതരായ ഉമ്മർകുഞ്ഞി, അബൂബക്കർ.