പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എ മ്യൂസിക് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഒന്ന്, മൂന്ന് സെമസ്റ്റർ എം.ടി.എ റഗുലർ പരീക്ഷാഫലം വെബ്‌സൈറ്റിൽ.