വടകര: ശ്രീനാരായണ കോളേജിന് കീഴിൽ വടകരയിൽ ഡിഗ്രി മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 8078992816, 9447043490.