തിരുവമ്പാടി: പ്രളയ ഫണ്ട് പാഴാക്കാനിടയായ തിരുവമ്പാടി പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാർച്ചും ധർണയും നടത്തി. സഹീർ ഇരഞ്ഞോണ ഉദ്ഘാടനം ചെയ്തു. ടി.എൻ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ.കുര്യാച്ചൻ പ്രസംഗിച്ചു. ജിതിൻ പല്ലാട്ട്, സുബിൻ തയ്യിൽ, യു.സി. അജ്മൽ, അർജുൻ ബോസ്, നിഷാദ് വീച്ചി, ലിബിൻ അമ്പാട്ട്, വേണു, ലിതീഷ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു.