വടകര: എസ്.എസ് .എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടുന്ന വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർമാരുടെ മക്കൾക്കുംഇടപാടുകാരുടെ മക്കൾക്കും നൽകി വരുന്ന കെ.കുഞ്ഞിരാമക്കുറുപ്പ് സ്മാരക
കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു .ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 18ന് മുമ്പായി അപേക്ഷ ലഭിക്കേണ്ടതാണ്. വിവരങ്ങൾക്ക് സെക്രട്ടറി, വടകര ബ്ലോക്ക് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പർ ഡി 2394, ഓർക്കാട്ടേരി പി.ഒ. ഫോൺ : 04962547120, 9446643060.