കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 8 മുതൽ 12:30 വരെ മലപ്പുറം, പെരുമ്പള്ളി, കൊട്ടാരക്കോത്ത്, കിളയിൽ , നാപ്പിലാട്ടക്സ് ,ആനപ്പാറപ്പൊയിൽ ,വനഭൂമി ,നമ്പൂതിരി കുന്ന്. 8 മുതൽ 2 വരെ: കൂമുള്ളി ,വെണ്ണിലാട് മല ,കോതങ്കൽ ,കൊളത്തൂർ നോർത്ത്. 8 മുതൽ 5 വരെ പള്ളിത്താഴം ,പള്ളിത്താഴം - ചെലവൂർ റോഡ് ,കെ സി റോഡ് ,കൊഴക്കാട്, കിഴിക്കോട്ടുക്കടവ് ,മണ്ണൻ കാവ് , പാലാട്ട്, ഇല്ലത്ത്, പുളിക്കൂൽ ,കളമുള്ളതിൽ ,പുളിക്കൂൽ ഷാദുലി റോഡ് , ഷാദുലി , പ്രാച്ചേരി , ചിങ്ങിണിയേരത്ത് മുക്ക് , കോട്ടൂർ ,വല്ലോറ മല. 8:30 മുതൽ 2:30 വരെ വെളളലശ്ശേരി , പാറക്കണ്ടി , ഉരുണിമാക്കൽ. 8 മുതൽ 6 വരെ നൊച്ചിക്കാട്ട് കടവ് , എടവലത്ത് താഴം , സോളിടെക് പരിസരം. 9 മുതൽ 6 വരെ വയപുറത്ത് താഴം , ആര്യവൈദ്യ വികാസിനി , നായർ പീടിക , ചാലിൽത്താഴം , പൊട്ടമുറി.
10 മുതൽ 5 വരെ പുത്തലത്ത് താഴം ,കല്ലിട്ട പാലം , പോഴിക്കാവ് , ഒളോപാറ , പൊറോത്ത് താഴം , മുണ്ടക്കാട്ടിൽ.