veeravarmaraja


കരുവണ്ണൂർ: കുന്നരംവള്ളി കോവിലകം വീരവർമ്മ രാജ (86) കുനിപ്പൊയിൽ മീത്തലിലെ വീട്ടിൽ നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: രാമചന്ദ്രൻ (കാരയാട്), രാമകൃഷ്ണൻ, തങ്കമണി (കൊടെരിച്ചാൽ). മരുമക്കൾ: ദേവി രാമചന്ദ്രൻ, പരേതനായ ശ്രീധരൻ.