വളയം: ഭൂമിവാതുക്കൽ റിട്ട. പ്രധാനാദ്ധ്യാപകൻ വളയം വണ്ണാർകണ്ടിയിലെ കുനിയിൽ ബാലകൃഷ്ണൻ നമ്പ്യാർ ( 96) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: വിജയലക്ഷ്മി, പത്മജ, കെ.വിനോദൻ (റിട്ട. എസ് .ബി. ഐ, ചെക്യാട് ), ചന്ദ്രിക (റിട്ട. അദ്ധ്യാപിക, കുറുവന്തേരി യു.പി സ്‌കൂൾ). മരുമക്കൾ: കുഞ്ഞികൃഷ്ണൻ (റിട്ട.കെ.എസ്.ഇ.ബി, കക്കട്ടിൽ), പത്മനാഭൻ (റിട്ട. പി.ഡബ്ള്യു.ഡി, വെസ്റ്റ്ഹിൽ കോഴക്കോട്), മീരാ ഭായ് (ചെമ്മരത്തൂർ), രാധാകൃഷ്ണൻ (റിട്ട. ഇന്ത്യൻ ബാങ്ക് ). സഹോദരി: പരേതയായ ജാനകി അമ്മ.