കൊടുവള്ളി: പറമ്പത്ത് കാവ് സഹകരണ മുക്ക് പട്ടാണിച്ചാലിൽ ബാലകൃഷ്ണന്റെ ഭാര്യ പ്രമീള (59) നിര്യാതയായി. മക്കൾ: പ്രബീഷ്, പ്രബീന, അഞ്ജുഷ. മരുമക്കൾ: ബിജു, സുനീഷ്. സഞ്ചയനം ബുധനാഴ്ച.