sivanandan
ശിവാനന്ദൻ

കോഴിക്കോട്: ഈസ്റ്റ്ഹിൽ എടക്കാട് താമരശ്ശേരി ശിവാനന്ദൻ (65) നിര്യാതനായി. ഭാര്യ: വിശാലാക്ഷി.
മക്കൾ: രേണുക (മുക്കം നഗരസഭ), അഞ്ജന ചേളന്നൂർ (ഇൻസൈറ്റ് കമ്പ്യൂട്ടർ). മരുമക്കൾ: ജനാർദ്ദനൻ (?????ഘമലേ), രജിത്ത് രാജ് ( സേവാഭാരതി ചേളന്നൂർ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി). സഞ്ചയനം ചൊവ്വാഴ്ച.