പുതിയറ: ഫിലിം റപ്രസന്റേറ്റീവ് കുറുപ്പനംകണ്ടി ഗോഡ്‌വിൻ മാത്യു പിലാക്കോട്ടിൽ (70) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ: ഗ്രേസിക്കുട്ടി. മകൻ: ജിതേഷ്, മരുമകൾ: ലിജി ജിതേഷ് (പരപ്പനങ്ങാടി ബി.ഇ.എം.എൽ.പി). സഹോദരങ്ങൾ: റെജിനോൾഡ്, റോസ്‌ലിന്റ്, പരേതരായ ജോൺ സക്കറിയ, വിൽസൺ, എൽവിൻ.