img202007
മുക്കം നഗരസഭ കൗൺസിലർ എ.അബ്ദുൽ ഗഫൂർ വിജയികളെ വീടുകളിൽ ചെന്ന് അനുമോദിക്കുന്നു.

മുക്കം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന ഗ്രേഡോടെ വിജയിച്ച വെസ്റ്റ് ചേന്ദമംഗല്ലൂർ ഡിവിഷനിലെ 13 വിദ്യാർത്ഥികളെ നഗരസഭ കൗൺസിലർ എ.അബ്ദുൽ ഗഫൂർ അനുമോദിച്ചു. വീടുകളിൽ ചെന്ന് മധുര പലഹാരവും ഉപഹാരവും നൽകിയാണ് അനുമോദിച്ചത്. എൻ.പി. അബ്ദുൾ കരീം, കെ.ടി. അബ്ദുറഹിമാൻ, ഇ. കുട്ടിഹസ്സൻ, സൈഫുദ്ദീൻ നറുക്കിൽ എന്നിവർ പങ്കെടുത്തു.