john
ജോൺ

വൈത്തിരി: കരിമാൻകുഴിയിൽ ജോൺ (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: പരേതനായ ജോർജ്ജ്, ഫിലോമിന, വർഗീസ്, സൈമൺ, സെബാസ്റ്റ്യൻ, തോമസ്, മേരി. മരുമക്കൾ: മേരി, ജെയിംസ്, സിസിലി, എൽസി, മിനി, സജി. സംസ്‌കാരം വൈത്തിരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടന്നു.