കരിക്കാംകുളം: താഴെ എടോളിക്കണ്ടി ഇമ്പിച്ചായിഷ (78) നിര്യാതയായി. പരേതനായ പുതിയോട്ടിൽ ആലിക്കോയയുടെ (പുതിയങ്ങാടി) ഭാര്യയാണ്. മക്കൾ: അഷ്റഫ് (ദുബൈ), ഡോ.പി.ലത്തീഫ് (ഇ.എം.എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ), റഫീഖ് (മലബാർ ഗോൾഡ്), ഹാജറ (അത്തോളി). മരുമക്കൾ: നസീമ, ഡോ. നസീമ കോട്ടക്കൽ (ഇ.എസ്.ഐ ഹോസ്പിറ്റൽ, കണ്ണൂർ), സുഫൈറ (അണ്ടിക്കോട്), മുസ്തഫ (അത്തോളി).