തോട്ടുമുക്കം: ചുണ്ടത്തുംപൊയിൽ തേവർകാട്ടിൽ ചാക്കോ (അപ്പച്ചൻ, 74) നിര്യാതനായി.
ഭാര്യ: മറിയാമ്മ (അടിച്ചിപ്പുറത്ത് കുടുംബാംഗം). മക്കൾ: ജിൻസി, ഷിനോജ്, ഷിജി, ഷിബു, ഷിജു.
മരുമക്കൾ: സെബാസ്റ്റ്യൻ പള്ളിക്കര (കൂടരഞ്ഞി), ലിൻസി, ബിജു കൂറുമുള്ളേൽ (തിരുവമ്പാടി).