unnara
ഉണ്ണര

പേരാമ്പ്ര: പുളിഞ്ഞോളി കുന്നുമ്മൽ ഉണ്ണര (74) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: സുമ, ശുഭ, സുജ. മരുമക്കൾ: ബാബു ചാത്തോത്തുചാലിൽ, ഹരീഷ്. (രാജഗിരി എസ്റ്റേറ്റ് മുക്ക് ), അനീഷ് താളികുനിയിൽ (കുണ്ടുതോട് ). സഹോദരങ്ങൾ: കണാരൻ, മാണിക്യം, നാരായണി, നാരായണൻ.