ഫറോക്ക്: ചന്തകടവ് കോട്ടപ്പാടത്ത് വളപ്പിൽ സെയ്തലവി (70) കള്ളിക്കൂടത്തെ വീട്ടിൽ നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: റൈഹാനത്ത്, ഹസ്സൻ, റഫീഖ്.