achuthan
അച്യുതൻ അമ്പലവാസി

വളയനാട്: വിളക്കത്ത് പറമ്പിൽ അച്യുതൻ അമ്പലവാസി (99) കൊച്ചാളത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ നാരായണി അമ്മ. മക്കൾ: ശ്രീദേവി, രുഗ്മിണി, കൃഷ്ണൻകുട്ടി, നാരായണൻ (റിട്ട. സൂപ്പർവൈസർ, പുതിയറ കോമൺവെൽത്ത് ടൈൽ ഫാക്ടറി). ഗോവിന്ദൻ, സുധാദേവി. മരുമക്കൾ: ശ്രീജ, സരസ്വതി, ഇന്ദിര, ചന്ദ്രശേഖരൻ, പരേതരായ രാമകൃഷ്ണൻ അമ്പലവാസി, ശങ്കരൻ അമ്പലവാസി.