പുറമേരി: ഒതയോത്ത് താഴക്കുനി കേളപ്പൻ (75) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബാബു (ബഹറൈൻ), വിജയൻ, സുമ, മരുമക്കൾ: ലതിക, രസ്‌ന, ബാലൻ (ബഹറൈൻ).