ksu
വേളം കേളോത്ത് മുക്കിൽ കെ.എസ് യു. കോലം കത്തിച്ചപ്പോൾ

കുറ്റ്യാടി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. വേളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളോത്ത് മുക്കിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ ചാലിൽ ഉദ്ഘാടനം ചെയ്തു.