bhaskaran
ഭാസ്‌കരൻ

കക്കോടി: കിഴക്കുംമുറി പാണ്ടിയാടാത്ത് മീത്തൽ ഭാസ്‌കരൻ (83) നിര്യാതനായി. ഭാര്യ: മാളുക്കുട്ടി.
മക്കൾ: മോഹനൻ, അനിൽകുമാർ (കക്കോടി മണ്ഡലം കോൺഗ്രസ് സെക്രട്ടറി), ബിജു (മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ, കക്കോടി), മിനി. മരുമക്കൾ: ഷീബ (കുരുവട്ടൂർ), ഷീജ (പറമ്പിൽ ബസാർ), ഷനൂജ കുമാരി (എടക്കാട്), മനോഹരൻ (കാക്കൂർ). സഹോദരങ്ങൾ: എൻ.പി. കുട്ടൻ, യശോദ (പെണ്ണുകുട്ടി), പരേതരായ കാണാരക്കുട്ടി, കോരൻ, ശ്രീധരൻ, കോരോട്ടി, രവീന്ദ്രൻ.