baby
ബേബി

പേരാമ്പ്ര: കൂത്താളി കരുവോത്ത് മീത്തൽ ബേബി കിഴക്കെക്കുടിയിൽ (63) നിര്യാതനായി. മൾട്ടി ലവൽ മാർക്കറ്റിംഗ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗമാണ്. ഭാര്യ: അച്ചാമ്മ. മക്കൾ: മിനി, സിനി, ഷീന (ദീജ ഹോസ്പിറ്റൽ, പേരാമ്പ്ര). മരുമക്കൾ: ജിജി (വിലങ്ങാട്), ജോമോൻ (പാത്തിപ്പാറ), ജിനീഷ് (കൂരാച്ചുണ്ട്).