suran
സുരൻ

മടപ്പള്ളി: വിമുക്തഭടൻ മടപ്പള്ളി മണക്കാട് ഗണപതി ക്ഷേത്രത്തിന് സമീപം 'സ്മൃതി ' യിൽ (കൊല്ലോന്റവിട) കെ.കെ. സുരൻ (83) നിര്യാതനായി. ആലപ്പുഴ ചേർത്തലയിലെ പരേതരായ കുഞ്ഞിപണിക്കരുടെയും നാരായണിയുടെയും മകനാണ്. ഭാര്യ: ശാന്തമ്മ (റിട്ട. അദ്ധ്യാപിക, മുട്ടുങ്ങൾ സൗത്ത് യു.പി. സ്‌കൂൾ, ചോറോട്). മക്കൾ: സോളി, സനു (ദുബൈ). മരുമക്കൾ: ബിനീഷ് (ആർ.പി.എഫ്, കോഴിക്കോട്), റോഷിബ. സഹോദരങ്ങൾ: രവീന്ദ്രൻ, വിജയൻ, സുമതി, പരേതരായ സരസ്വതി, ഹരീന്ദ്രൻ, ശിശുപാലൻ (എല്ലാവരും ചേർത്തല).