praveen
പ്രവീൺ

കോഴിക്കോട്: റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരൻ കണ്ണൂർ റോഡിൽ മലബാർ ക്രിസ്ത്യൻ കോളേജിന് സമീപം 'പ്രിയ'യിൽ മുളളങ്കണ്ടി ചക്കിയത്ത് പ്രവീൺ (62) നിര്യാതനായി. ഏക സഹോദരി: റീത്ത ജയരാജ്.