kalyani
കല്യാണി

എടച്ചേരി: ഇരിങ്ങണ്ണൂരിലെ പരേതനായ ഇനിക്കിന്റവിട കണ്ണന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: കമല, സതി മാഹി, ലീല ചെക്യാട്, ശോഭ മുടവന്തേരി, പരേതയായ ശാന്ത. മരുമക്കൾ: ബാലൻ കച്ചേരി, മിത്രൻ മാഹി, ഗോപാലൻ ചെക്യാട്, പൊക്കൻ മുടവന്തേരി, പരേതനായ അശോകൻ ഇരിങ്ങണ്ണൂർ.