 
കൊടുവള്ളി: മടവൂർ പൈമ്പാലശ്ശേരി കോടിയലത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ പാർവതി അമ്മ (93) നിര്യാതയായി. മക്കൾ: സുലോചന, ബാലൻ നായർ (റിട്ട. മടവൂർ സർവീസ് സഹകരണ ബാങ്ക്), ബാലകൃഷ്ണൻ. മരുമക്കൾ: പരേതനായ നാരായണൻ നായർ ( ചാത്തമംഗലം), സുമതി, രുഗ്മിണി. സഞ്ചയനം വെള്ളിയാഴ്ച.