നന്തിബസാർ: പാലൂർ ആമ്പിച്ചി താഴക്കുനി ഖദീജ (85) നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളിൽ മൊയ്തീൻ (കിഴൂർ). മക്കൾ: ഫാത്തിമ, കുഞ്ഞയിഷ, നാസർ തൊണ്ടിക്കണ്ടി. മരുമക്കൾ: കൊയലോത്ത് മുഹമ്മദ് ഹാജി, റംല നാസർ, പരേതനായ ചാക്കണ്ടി മമ്മദ് (പയ്യോളി).