kamala
കമല പണിക്കത്യാർ

ചേളന്നൂർ: എഴേ ആറിൽ പരേതനായ മുണ്ടനാടത്ത് ദാമോദരൻ പണിക്കരുടെ ഭാര്യ പരപ്പോൽ കമല പണിക്കത്യാർ (83) നിര്യാതയായി. മക്കൾ: ലസിത റാണി, വിമൽദാസ്, ജീവൻ ദാസ്, അഖിലേഷ് ബാബു പണിക്കർ (ജ്യോതിഷ പണ്ഡിതൻ), സജിത റാണി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മാവൂർ റോഡ് ശ്മശാനത്തിൽ.