velayudhan
വേലായുധൻ

പന്തീരാങ്കാവ്: വളളിക്കുന്ന് കിണറുളളകണ്ടി പറമ്പിൽ വേലായുധൻ (78) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: മോഹനൻ, ലളിത, യമുന, ശോഭന. മരുമക്കൾ: കൃഷ്ണൻകുട്ടി, ബാബു, മനോജ്, സജിത. സഞ്ചയനം ബുധനാഴ്ച.