sreesan
വി.ടി . ശ്രീശൻ

അത്തോളി: കൊങ്ങന്നൂർ പിലാച്ചേരി ശ്രീമീഷ്‌പുരം വി.ടി.ശ്രീശൻ (49 ) നിര്യാതനായി. നന്മണ്ട സിവിൽ സപ്ലൈസ് ഓഫീസിൽ ഉദ്യേഗസ്ഥനായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ അനന്തന്റെയും മാധവിയുടെ മകനാണ്. ഭാര്യ: ഷിജി (കാരക്കുന്ന് ). മക്കൾ: വൈഷ്ണവി, വൈഗരി.