mariyam
മറിയം


കൊയിലാണ്ടി: മൂടാടി കൊളാറപ്പൊയിൽ മറിയം (81) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കെ പറമ്പിൽ ഹുസൈൻ. മക്കൾ: ആഇഷ ഫറോക്ക്, ഇബ്രാഹിം, റുഖിയ, ബഷീർ (ബഹ്‌റൈൻ), സുഹറ, സിദ്ദീഖ് (യു എ ഇ ), യഅഖൂബ് (പഞ്ചായത്ത് വകുപ്പ്), സറീന പുറക്കാട്.
മരുമക്കൾ: ഫാത്തിമ ഹിൽ ബസാർ, ഖാലിദ് നന്തി, യഅഖൂബ് പൊയിൽകാവ്, അബ്ദുറഹ്‌മാൻ ഫറോക്ക്, ആരിഫ് പുറക്കാട്, അബിദ കൊല്ലം, ലൈല മുചുകുന്ന്, ആയിഷ പൂക്കാട്‌.