കോഴിക്കോട്: പരേതനായ പഴയ തോപ്പിൽ ആലിക്കോയയുടെ ഭാര്യ ചെറിയ നാലകത്ത് കൽമബി (82) തിരുവണ്ണൂർ കോട്ടൺ മിൽ റോഡിൽ മകളുടെ വസതിയിൽ (സൗഹൃദ റസിഡൻസ് - ബി- 30) നിര്യാതയായി. മക്കൾ: അബ്ദുള്ള (അബുദാബി), ഹാജറ,
ആമിനബി, ഫാത്തിമ, സാബിറ, അനിത. മരുമക്കൾ: ഇബ്രാഹിംഹാജി (ഹോട്ടൽ ഹിബ്ര), പഴയ തപ്പിൽ മൊയ്തീൻ കോയ ( റിയാദ്), പുതുശ്ശേരിയകം നജീബ്, മുക്രിന്റകം അബ്ദുറഹിം, മാളിക്കരകത്ത് മാളിയക്കൽ ആലിക്കോയ (സൗദി), കൊശാനി വീട്ടിൽ റസ്‌മിന. സഹോദരങ്ങൾ: എ. ഉസ്മാൻ കോയ (ജിദ്ദ), പരേതരായ അഡ്വ.സി.എൻ.ഇമ്പിച്ചമ്മു, എ.ബഷീർ.